Happy Easter

THE SPIRIT OF EASTER IS ALL ABOUT HOPE, LOVE AND JOYFUL LIVING
HAPPY EASTER
Around the World: Celebrate Easter: With Colored Eggs, Flowers, and Prayer

Christians around the world are celebrating the end of Lent - forty days of prayer and fasting followed by Easter.
It is pertinent to mention that Easter is big religious festival of Christians and it is celebrated to commemorate the crucifixion and death of Jesus. According to Christians belief Jesus resurrected after three days of his crucifixion. The day is also called day of peace, love, freedom and justice.

1 comment:

CYRILS.ART.COM said...

നോംപ് ഉള്‍പ്പടെയുള്ള വൃതാനുഷ്ഠാനങ്ങളുടെ ജീവിതക്രമം എനിക്ക് അപരിചിതമാണ്. വിശ്വാസ സത്യങ്ങള്‍ മാനുഷികമൂല്യങ്ങള്‍ക്കനുരൂപമായി വാര്‍ത്തെടുക്കക എന്നതാണെന്‍െറ ദൗത്യം. ചിന്തകള്‍ക്കൂര്‍ജ്ജം പകരാനുള്ള വ്യഗ്രതയ്ക്കിടയില്‍ നഷ്ടങ്ങളെത്രയെന്നളക്കാറുമില്ല. എങ്കിലും, പച്ചറൊട്ടിയും ഏത്തപ്പഴവുമായി ഇന്നത്തെ എന്‍െറ ഈസ്റ്റര്‍ ദിനം തുടങ്ങി. ദിനാശംസകള്‍ കൈമാറുന്ന സമയത്തും എന്‍െറ മനസ്സ് ദൃഢമാണ്. മൃദലഭാവങ്ങളും വരികളും മെനഞ്ഞ് ഞാനും ഈ ശാന്തിയുടെ ദിനത്തില്‍ ഏവരേയും പോലെ പങ്കാളിയായിക്കൊണ്ടിരിക്കുന്നു. നന്ദി പ്രശാന്തേ.....ആശംസകളും.....