Thasni Banu - Real Story-Have anyone face with a similar situation in kerala?

Though a Malappuram native, I have been living in Ernakulam for the past eleven years. A professional, I consider myself as a social activist.

Presently, I am working as document specialist with a BPO firm at SEZ, Kakkanad. My job pattern demands working in 'shifts'. This month, I have to work in the night shift, which begins at 11 p.m. and ends at 7 a.m. Usually, I commute in the office vehicle itself.

However, on Sunday, due to some personal reason, I decided not to go in the office cab. A friend of mine, offered to give me a lift to the office on his bike.

We started at about 10 p.m. from Palarivattom, where I stay. When we reached the NGO Quarters junction at Kakkanad, my friend halted to buy
cigarette from a nearby shop. As I stood waiting for him near the bike, an autorickshaw driver came over and started questioning me. He was soon joined by another man. They said it was quite improper for a woman to ride pillion on a bike at this time of the night.

When they said such 'wrong-doings' would not be permitted here in Kochi, I retorted; what was wrong in it? What followed was a sharp response that the culture in Kochi was different from that of Bangalore.

However, we decided to resume the journey, without making matters worse. It was then that the auto driver verbally abused me. I too reacted strongly. He slapped me hard on my face. He then twisted my right arm backwards. By then, people had started gathering and the driver presented us before them as some sort of 'wrong-doers'.

Soon, he said, he was going to call the police. Though I said that was exactly what I wanted, no body dared to do so. At that time, I did not have the police helpline number with me.

Anyhow, I called up a policeman whom I knew and reported the incident. I lost no time to ring up my social worker friends, C.R. Neelakandan and Jyothi Narayanan. They rushed to the spot. On seeing them, the autodriver escaped from the scene. The voice of protest too came down.

Despite the severe physical pain, I decided to go to office on the bike itself. But soon, we were informed that the police had reached the scene. This made us return to the spot. I could identify the man who abused me, though the autodriver who slapped me had left the scene. He was soon taken to the police station.

My friend and I followed the police jeep on the bike. We met the sub-inspector and informed him that we want to proceed with the case. We said we would return the next day morning to file an official complaint.

But, despite having one of the accused in their custody, the police initiated no action from their part. The accused has been released as well.

Moreover, whoever called at the police station seeking details about the incident was told that no such complaint has been registered.

I got admitted to Ernakulam General Hospital on Monday, owing to severe back pain. This information was also passed on to the police, but in vain.

The police turned up to record my words, only after media intervention. They were directed to do so from the Chief Minister's office. In the meanwhile, the culprits had even approached me for a compromise.

Not just in a civil society, this is a situation which no human being should ever face. That is exactly why I decided to go on with the legal proceedings.

I still do not understand how a man and a woman traveling together, either at day or at night, could ever be perceived as wrong-doers? My fight will go on.

Have you ever encountered with a similar situation in Kerala, the God's Own Country?

Share it ...................

18 comments:

CYRILS.ART.COM said...

നമ്മുടെ സംസ്കാരിക തനിമയ്ക്ക് കോട്ടം തട്ടിയെന്നുള്ളത് വൈദേശിക കാഴ്ചപ്പാടുകളെ സ്വാംശീകരിച്ചതോ, ചിന്താപരതയുടെ വികാസത്തിൽ നിന്നോ വ്യവസായികവൽക്കരണമോ... അങ്ങനെ പലതു കൊണ്ടുമാകാം. എന്നിരുന്നാലും അമിതാഭിവാഞ്ഛയുടെ ഭീഷണരൂപമായതു പരിവർത്തനം ചെയ്തിരിക്കുന്നുവെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാതിരിക്കാനാവില്ല. ഏതൊരു പൊതു സമൂഹത്തിന്റേയും ഘടനാപരമായ അവസ്ഥാന്തരങ്ങളിൽ അനിവാര്യമായ പ്രക്രീയ തന്നെയാണിത്. ഇവിടെ അസഹിഷ്ണത പലപ്പോഴും വഴിതെറ്റിയേറിയെന്നിരിക്കും ഇതിന് വിരാമമാവാൻ അതാതിന്റെ മൂല്യത്തെ തിരിച്ചറിയുവാൻ കഴിയുന്ന കാഴ്ചപ്പാട് പൊതു വിഭാഗം രൂപപ്പെടുത്തുന്നിടത്തോളമോ, ന്യായവ്യവസ്ഥിതി സംരക്ഷിക്കപ്പെടുന്നിട ത്തോളമോ കാലയളവ് വേണ്ടി വരാനാണിട. അതുവരെ കാത്തിരിക്കാനും കാണാനും നാം വിധിക്കപ്പെട്ടവരായിത്തീർന്നിരിക്കുന്നു.കുറച്ചൊക്കെ പ്രതിഷേധിക്കാനും..... സഹജ വാസനയുടെ ബഹിർസ്ഫുരണമാണിത്. എല്ലാക്കാലത്തും ഇത് ആവർത്തിക്കാറുണ്ടായിരുന്നു.ഇത്തരം സന്ദർഭങ്ങളിൽ. ഇപ്പോൾ അത് കൂടുതലാവാൻ മേലെ പറഞ്ഞ സാഹചര്യം ഉള്ളതിനാലും,ശ്രദ്ധിക്കപ്പെടുവാൻ കാരണം........ വാർത്താമാധ്യമങ്ങളുടെ ആധിക്യവും ഇവ പെട്ടെന്ന് നമുക്കു മുന്നിൽ കൊണ്ടു വരികയും ചർച്ചാ വേദികൾ ധാരളം ഉള്ളതു കൊണ്ടുമാണ്. എല്ലാവർക്കും എപ്പോഴും ഇറങ്ങി നടക്കാവുന്ന കാലം വരണമെങ്കിൽ നിയമത്തിന്റെ ശിക്ഷ കടുത്തതാക്കുകയും, വേഗത്തിലാക്കുകയും, വിധിനടപ്പാക്കുന്നവർ വിശുദ്ധരായിരിക്കുയും ചെയ്യുന്ന ഒരു കാലം വരണം. അതുണ്ടാവില്ലല്ലോ? നമുക്കിങ്ങനെ പുത്തൻ സംഭവങ്ങൾ കാലാകാലങ്ങളിൽ പറഞ്ഞു കൊണ്ടിരിക്കാം......അത്രയേ നടക്കുകയുള്ളു പ്രശാന്തേ...ഇവിടെ.....!

Anonymous said...

K

Anonymous said...

Kerala people have a 'special culture' which is entirly different from any other part of our country. We have a narrow outlook. We cant tolerate a man and woman spending time together expecialy in night. The same guys who is questioning this much will do the hell of jobs when they are confronted to a woman. What they are preaching is not what they are doing. The reason for all such incidents is the strict morality of kerala people. We are supressing too much ourselves and others. When ever there is too much suppresion ,there will be a tendancy to burst out. That is exactly the reason behind all atrocities against woman. We have to mend our ways. We should clean out all dirt thoughts abot woman and learn to respect them. This is not matter either a woman is working at day time or night, what matters is how do we percive it. Thasni banu is a great woman who shows the braveness in fighting with this mental guys.. We are proud of her. Harithaas2000@gmail.com

dileep kumar said...

Thasni Chechi....Lets have a big Salute for you from your old friend.

-Dileep Kumar K -

Anonymous said...

കൊച്ചി: സുഹൃത്തിനൊപ്പം രാത്രി ജോലിക്കുപോയ ഐടി കമ്പനി ജീവനക്കാരി തസ്‌നി ബാനു ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒട്ടേറെ ദുരൂഹതയുണ്ടെന്നു പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പ്രാഥമികാന്വേഷണത്തില്‍ വ്യക്‌തമായി. 'സദാചാര'ത്തിനു നിരക്കാത്ത രീതിയിലുള്ള പെരുമ...ാറ്റം ഇവരുടെ ഭാഗത്തു നിന്നുണ്ടായെന്നും ഇതു നാട്ടുകാര്‍ ചോദ്യം ചെയ്‌തതാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചതെന്നുമാണു പ്രാഥമികാന്വേഷണത്തിലെ നിഗമനം. അസമയത്തു യുവാവിനൊപ്പം വിജനമായ സ്‌ഥലത്തു നില്‍ക്കുന്നതിനെ ചോദ്യം ചെയ്‌ത ഓട്ടോ ഡ്രൈവറെ ആദ്യം തല്ലിയത്‌ തസ്‌നി ബാനുവാണെന്നാണു പോലീസിനു ലഭിച്ച വിവരം. തസ്‌നി ബാനുവിന്റെ അടിയേറ്റതിനെത്തുടര്‍ന്ന്‌ ഓട്ടോ ഡ്രൈവര്‍ അവരെ തിരിച്ചടിക്കുകയും കൈപിടിച്ചു തിരിക്കുകയുമായിരുന്നത്രേ. രാത്രി ജോലിക്കുപോകാന്‍ തസ്‌നി ബാനു ജോലി ചെയ്യുന്ന സ്‌ഥാപനം ഇവര്‍ക്കു കമ്പനി വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതുപയോഗിക്കാതെ ആണ്‍സുഹൃത്തിന്റെ ബൈക്കില്‍ ജോലിക്കുപോയ ഇവര്‍ക്ക്‌ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിനു സമീപം വിജനമായ സ്‌ഥലത്ത്‌ എത്തേണ്ട കാര്യമില്ലെന്നു നാട്ടുകാരും പറയുന്നു. അപരിചിതരായ സ്‌ത്രീയും പുരുഷനും ദുരൂഹസാഹചര്യത്തില്‍ വിജനമായ സ്‌ഥലത്തു 'സഭ്യമല്ലാത്ത' പെരുമാറ്റത്തില്‍ ഏര്‍പ്പെട്ടതിനാലാണു തങ്ങള്‍ ഇതു 'ബാംഗ്ലൂര്‍ അല്ലെ'ന്നു മുന്നറിയിപ്പു കൊടുത്തതെന്നും സ്‌ഥലം വിട്ടുപോകാന്‍ ആവശ്യപ്പെട്ടതെന്നുമാണു നാട്ടുകാര്‍ പറയുന്നത്‌. സംഭവദിവസം രാത്രി പോലീസ്‌ കസ്‌റ്റഡിയിലെടുത്ത അനില്‍കുമാറും ഇക്കാര്യം പോലീസിനോടു സമ്മതിച്ചിരുന്നു. ഇതു ജനാധിപത്യരാജ്യമാണെന്നും തങ്ങള്‍ക്ക്‌ ഇഷ്‌ടമുള്ള രീതിയില്‍ ചെയ്യുമെന്നും ചോദിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമായിരുന്നുവത്രേ തസ്‌നി ബാനുവിന്റെ പ്രതികരണം. തസ്‌നി ബാനുവിന്റെ മറുപടിയില്‍ കുപിതനായ ഓട്ടോ ഡ്രൈവര്‍ അനാശാസ്യപ്രവൃത്തി ഇവിടെ നടക്കില്ലെന്നു പറഞ്ഞ്‌ ഇവരെ അസഭ്യം വിളിച്ചു. തുടര്‍ന്ന്‌, തസ്‌നി ബാനു ഇയാളെ തല്ലുകയായിരുന്നു എന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന. താനാണ്‌ ആദ്യം തല്ലിയതെന്ന കാര്യം തസ്‌നി ബാനുവും പോലീസ്‌ മുമ്പാകെ സമ്മതിച്ചിരുന്നു. സംഭവം സംഘര്‍ഷത്തിലെത്തിയതോടെ കൂടുതല്‍ നാട്ടുകാരും രംഗത്തെത്തി. ഇരുവരെയും പിടികൂടി പോലീസില്‍ ഏല്‍പ്പിക്കണമെന്നു നാട്ടുകാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. ഇതിനിടെ തസ്‌നി ഫോണില്‍ പരിചയമുള്ള സാമൂഹ്യപ്രവര്‍ത്തകരെ വിളിച്ചു താന്‍ ആക്രമിക്കപ്പെട്ടെന്ന്‌ അറിയിക്കുകയായിരുന്നു. ഇവരാണ്‌ അസമയത്ത്‌ സ്‌ത്രീയും പുരുഷനും വിജനമായ സ്‌ഥലത്ത്‌ ദുരൂഹസാഹചര്യത്തില്‍ നില്‍ക്കുന്നത്‌ ചോദ്യം ചെയ്‌തവരെ 'സദാചാര പോലീസി'ന്റെ ആക്രമണമെന്ന മട്ടില്‍ പ്രചരിപ്പിച്ചതെന്നാണ്‌ നാട്ടുകാരുടെ ആരോപണം

Anonymous said...

ബാനു
കൊച്ചിയിലെ ഐ.ടി സ്ഥാപനത്തില്‍ രാത്രി ജോലിക്കായി പോവുകയായിരുന്ന തെസ്‌നി ബാനുവെന്ന യുവതി ആക്രമിക്കപ്പെട്ടിരിക്കയാണ്. കേരളത്തെ ബാംഗ്ലൂരാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഓട്ടോയിലെത്തിയ സംഘം ആക്രമണം നടത്തിയത്.
പൊതുയിടങ്ങളില്‍പ്പോലും സ്ത്രീകള്‍ക്ക് നേരെ ആക്രമണം നടക്കുന്നത് കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. പൊതുസ്ഥലങ്ങളില്‍ മാന്യമായ ഇടപെടലിന് പുരുഷനെപ്പോലെ സ്ത്രീകള്‍ക്കും അവകാശമുണ്ട്. ‘സദാചാര’ ത്തിന്റെ പേരില്‍ ഇത്തരം അവകാശങ്ങളെ നിഷേധിക്കാനുള്ള ശ്രമം ശക്തമായി അപലപിക്കപ്പെടേണ്ടതാണ്.
കര്‍ണ്ണാടകയില്‍ ശ്രീരാമസേനയും മറ്റ് സംഘടനകളും ഇത്തരത്തില്‍ സദാചാര പോലീസിങ്ങിന് ശ്രമം നടത്തിയത് വിവാദമായിരുന്നു. ഞായറാഴ്ച രാത്രിയാണ് തസ്‌നി ബാനുവിനെതിരെ ആക്രമണമുണ്ടായത്. സംഭവത്തെക്കുറിച്ച് അവര്‍ ഡൂള്‍ന്യൂസ് പ്രതിനിധി ജിന്‍സി ബാലകൃഷ്ണനുമായി സംസാരിക്കുന്നു.
എന്താണ് സംഭവിച്ചത്? ആരായിരുന്നു ആക്രമണത്തിന് പിന്നില്‍?
‘കാക്കനാട് സെസില്‍ ജോലിചെയ്യുകയാണ് ഞാന്‍. ഞായറാഴ്ച രാത്രി ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. സാധാരണ നൈറ്റ് ഡ്യൂട്ടി ഉണ്ടാവുന്ന സമയത്ത് ഓഫീസില്‍ നിന്നും വണ്ടി അയക്കുകയാണ് പതിവ്. എന്നാല്‍ അന്ന് മീറ്റിംങ് ഉണ്ടായിരുന്നതിനാല്‍ വണ്ടി അയച്ചിരുന്നില്ല. അതിനാല്‍ എന്റെ സുഹൃത്തിനൊപ്പം ബൈക്കിലാണ് അന്ന് കാക്കനാട്ടേക്ക് പോയത്.
മറൈന്‍ ഡ്രൈവിന് സമീപത്തുള്ള ഒരുകടയുടെ സമീപം ചായ കുടിക്കാനായി ഇറങ്ങിയതായിരുന്നു ഞങ്ങള്‍. ചായ കുടിച്ചു മടങ്ങുന്നതിനിടെ അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോയ്ക്കരികില്‍ നിന്നും ഒരാള്‍ വന്ന് ഞങ്ങളെ ചോദ്യം ചെയ്യുകയായിരുന്നു. പെണ്ണിനെയും കൊണ്ട് വീട്ടിലേക്ക് പോടോ എന്ന് എന്റെ സുഹൃത്തിനോട് അയാള്‍ പറഞ്ഞു. ഇവള്‍ക്ക് ജോലിയുണ്ടെന്നും അവിടേക്ക് കൊണ്ട് വിടുകയാണെന്നും സുഹൃത്ത് അവരോട് പറഞ്ഞു.
ആ സമയത്ത് എന്താ കാര്യം എന്ന് ചോദിച്ച് ആ ഓട്ടോയുടെ െ്രെഡവര്‍ അടുത്ത് വന്നു. അവരോട് എന്റെ സുഹൃത്ത് കാര്യങ്ങള്‍ വിശദമായി പറഞ്ഞു. എന്നാല്‍ എന്റെ നേര്‍ക്ക് വന്ന് നിന്റെ പേരെന്താ, വീടെവിടെയാ തുടങ്ങിയ ചോദ്യങ്ങള്‍ അയാള്‍ ചോദിച്ചു. നിങ്ങളോട് പേരും അഡ്രസും പറയാന്‍ എനിക്ക് താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ഇത് ബാഗ്ലൂരല്ല കേരളമാണ് എന്നാണ് അവരെന്നോട് പറഞ്ഞത്.
എട്ടിനും പതിനഞ്ചിനും ഇടയ്ക്ക് ആളുകളുണ്ടായിരുന്നു അവിടെ. അവരെല്ലാവരും മദ്യപിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കേണ്ട എന്ന് കരുതി ഞങ്ങള്‍ വണ്ടിയില്‍ കയറി തിരിച്ചുപൊകാനൊരുങ്ങി. അപ്പോള്‍ അയാള്‍ വളരെ മോശമായ ഭാഷയില്‍ എന്നെ ചീത്തവിളിച്ചു. അപ്പോള്‍ ഞാന്‍ ബൈക്കില്‍ നിന്നും ഇറങ്ങി നിങ്ങളെന്താ വിളിച്ചത് എന്ന് ചോദിച്ചു. ആ സമയത്ത് ഓട്ടോക്കാരന്‍ എന്റെ നേര്‍ക്ക് വന്ന് കരണത്തടിക്കുകയായിരുന്നു. അടികൊണ്ട് ഞാന്‍ തെറിച്ചുവീണു. അപ്പോള്‍ അയാളെന്റെ കൈ വിളിച്ച് തിരിക്കുകയാണ് ചെയ്തത്.
ഇതിനിടയില്‍ ഇവരെന്നെ ചീത്തവിളിക്കുന്നുണ്ടായിരുന്നു. പോലീസ് വരട്ടെയെന്ന് ആരോ പറഞ്ഞു. ആ പോലീസ് വന്നിട്ടേ പോകുന്നുള്ളൂവെന്ന് ഞാനും പറഞ്ഞു. അങ്ങനെ പോലീസിനെ വിളിച്ചു. ഇതിനിടയില്‍ എന്നെ അടിച്ചയാള്‍ മുങ്ങി. പോലീസെത്തിയപ്പോള്‍ എന്നെ ചീത്തവിളിച്ചയാളെ ഞാന്‍ കാട്ടിക്കൊടുത്തു. ഇയാളുടെ സുഹൃത്താണ് കരണത്തടിച്ചതെന്നും പറഞ്ഞു. ഞങ്ങളെല്ലാവരും തൃക്കാക്കര പോലീസ് സ്‌റ്റേഷനിലെത്തി. കേസാക്കണമോ എന്ന് പോലീസ് ചോദിച്ചപ്പോള്‍ നിയമപരമായി മുന്നോട്ട് പോകാന്‍ തന്നെയാണ് എന്റെ തീരുമാനമെന്ന് ഞാന്‍ പറഞ്ഞു. പരാതി എഴുതി തരാന്‍ പോലീസ് ആവശ്യപ്പെട്ടു. പരാതി എഴുതാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അപ്പോള്‍ ഞാന്‍. അതിനാല്‍ നാളെ കാലത്ത് വന്ന് വാക്കാല്‍ പരാതി നല്‍കുകയും നാളെ കാലത്ത് വന്ന് പരാതി എഴുതിനല്‍കാമെന്ന് പോലീസിനെ അറിയിക്കുകയും ചെയ്തു. ഞാനെന്റെ

how her English story and Malayalam story is different?

Anonymous said...

Jai Feminism social workers .next time if you see any women and man in having sexual intercourse in public dont stop them especially if they are working in IT thats their right.IT is Intimate Technology

Anonymous said...

അസമയത്ത് വിജനമായ സ്ഥലത്ത് നില്‍കുന്നവരെ ചാദ്യം ചെയ്യാനുള്ള യുവാക്കളുടെ അവകാശം അന്ഗീകരിച്ചുകൊണ്ടുതന്നെ നിസ്സഹായയ ഒരു പെണ്‍കുട്ടിയെ ജനമധ്യത്തില്‍ മര്ധിക്കുവാനും ആക്ഷേപിക്കുവാനും മുദിരുന്നത്‌ അങ്ങേ അറ്റം എടിര്‍ക്കപ്പെടെണ്ടാതാണ്

john xaviers said...

ആണും പെണ്ണും പരസ്യം ആയി ഉമ്മ വച്ചപ്പോള്‍ അവനൊക്കെ നോവുന്നു.
സ്ത്രീകള്‍ ജീവിക്കാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന നാല് രാജ്യങ്ങള്‍
afghanistan, pakistan, conga and india ആണെന്ന് reuters survey
വെളിപെടുതുമ്പോള്‍, സ്ത്രീയുടെ ഉമ്മ വക്കാനുള്ള അവകാശം നിഷേധിക്കുന്ന
മലയാളി താലിബാന്‍-കാര്‍ ആണ് ആ ഭയത്തിനു പിന്നില്‍.
പക്ഷെ അത്തരക്കാര്‍ anonymous ഭീരുക്കള്‍ ആണ്.
സ്ത്രീകള്‍ക്ക് വോട്ട് അവകാശം ഉള്ള രാജ്യം ആണോ ഇതെന്ന് അത്ഭുതം തോന്നുന്നു.
മലയാളി anonymous ഭീരുക്കള്‍ക്ക് feminist civil rights movement എന്തെന്ന്
അറിയാന്‍ താല്പര്യം ഉണ്ടാവുമോ എന്തോ ?

J Ampatt said...

I have worked almost all my life outside Kerala. But when I make a visit home, I have the temptation to ignoring the KERALA ATMOSPHERE...which is peculiar indeed...And to say the truth, almost every time, I was attached, verbally, sneered at...Painful experience but, that is the way things work there...Can I change it? Can I enforce my FREEDOM to do what I like in the way I choose? Well... I don't have any answers..But the reality remains..I could change my behavior in such a way that I don't ignite the irritablity of the people around me. At least I can avoid an ugly situation where most of the people around me would invariably accuse me of 'showing off' my alien cultural traits, although I am only complaining of the dirty habits of a resaturant waiter( I still think I can demand some basic clenliness from someone who is paid for the services)...I'm now almost resigned to my fate !! and I don't weep over it any more...

Unknown said...

ഇതു കേരളമാണ് ...ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മലയാളത്തിന്‍റെ പരിശുദ്ധി സിരകളില്‍ സൂക്ഷിക്കുന്നവരുടെ നാട് ....ഉന്മാദത്തിന്റെ ലഹരിയില്‍ സ്വയം ആഭാസരായ്‌ എന്തിനെന്നില്ലതെയ് ജീവിതം ആസ്വദിക്കുന്നവര്‍ സദാചാര പോലീസ് മദ്യപിചിട്ടാണ് ചോദ്യം ചെയ്യാന്‍ വരുന്നതെന്ന് പറയുന്നതില്‍ എന്ത് യുക്തി ?? ....പാതി രാത്രിയില്‍ പള്ളിയിലെ അച്ഛനെയോ , അമ്പലത്തിലെ പൂജാരിയോ ഒക്കെയാണോ റോഡ്‌ സൈഡില്‍ പ്രതീഷിക്കുന്നത് !!... നാട്ടുകാരുടെ സദാചാര പോലീസ് എന്നൊക്കെ പ്പറഞ്ഞു ആക്ഷേപിക്കാന്‍ വരട്ടെ .. സദാചാര പോലീസ് സാമൂഹ്യ വിരുദ്ധര്‍ ആയിരുന്നെന്നു എങ്ങനെ പറയുന്നു ? രാത്രി മദ്യപിച്ചിരുന്നത് കൊണ്ടാണോ ? മദ്യം കുടിക്കുന്നവര്‍ സാമൂഹ്യ വിരുദ്ധര്‍ ആണെന്ന് ഫെമിനിസ്റ്റുകള്‍ പോലും പറയുമെന്ന് തോന്നുന്നില്ല്യ ...ഇവിടെ ഇങ്ങനെയൊക്കെയാണ്..
പാതി രാത്രിയില്‍ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടെങ്കില്‍ അവര്‍ ചോദ്യം ചെയ്തിരിക്കും ..അതിനു എത്രക്കങ്ങോട്ടു ക്ഷോബിക്കേണ്ട കാര്യമുണ്ടോ ...

Moral police lol said...

Silly Mallus. U guys and ur culture. lol! And still kerala is leading in Rape count. So understood mallus live with their genitals and not with their brain. While other states race for the top spot in development u guys can make a contest in cultural heritage through rape and stuff :P

Anonymous said...

@ poompata, if none of the women in ur family are educatd nd employees, u just stop barking. U expect only sex workers in midnight. If u ever happnd to meet ur sister in street in midnight,u wil think she wud also a sex worker.....! Be off with u... Poompata. U r just one among the stupid frustrated mallu guy...
-haritha

Kerala said...

Ur Rt haritha

Anonymous said...

Thanks prashant. :-)Thanks prashant. :-)

Anonymous said...

we want 4thepeople like gang. slash all those works against india and its laws. cut the body part which force anyone to do sin. All the men who commits rape sholud be go with out the bat and balls. he should recongnize the innings which played was his final. no more game left in this life time. wait to happen this in near future..

Anonymous said...

Dear Sister............i think i'm too late to congratulate you for your bold decisions and sturn actions............with all my heart all moral support for you............

Anonymous said...

What happened to the case?