ഞാന്‍ പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ? wait and see. എന്നാണ് മറുപടി. ഇപ്പോള്‍ കാത്തിരിപ്പിനു വിരാമമായി, വിധി നമ്മള്‍ കണ്ടു. ഇത് പാര്‍ട്ടിമെമ്പര്‍മാരുടെ പരാജയമല്ല, മറിച്ച് നേതാക്കളുടേതാണ്. പാര്‍ട്ടി മെമ്പര്‍മാരെ മുള്‍മുനയിലാക്കിയ നേതാക്കളെ ശിക്ഷിക്കാനും നമുക്ക് അധികാരം ഉണ്ട്. എത്തരത്തിലെന്ന് പറയേണ്ടതില്ല. ഓരുരുത്തര്‍ക്കും കരണീയമായ വിധം ആശിക്ഷ നടപ്പാക്കണമെന്നാണ് എന്‍െറ പക്ഷം. ഇല്ലേല്‍ 3 ലക്ഷം വരുന്ന പാര്‍ട്ടിമെമ്പര്‍മാര്‍ വെറും വിഢികളായിപ്പോകും.sfi,dyfi പോരാളികളുടെ fight നേക്കാള്‍ കോണ്‍ഗ്രസ്സ് ആന്‍റി വോട്ടുകള്‍ കൊണ്ടാണ് കഴിഞ്ഞതവണ ഇത്ര ഭൂരിപക്ഷം LDFന് കൈവന്നത്. അത് 110 സീറ്റാക്കി വര്‍ദ്ധിപ്പിക്കാനുള്ള ചുമതല നേതൃത്വത്തിനായിരുന്നു. കുറഞ്ഞ പക്ഷം 80 സീറ്റെങ്കിലും നേടിത്തരാന്‍ അവര്‍ക്ക് ബാദ്ധ്യതയുണ്ടായിരുന്നു. അതിനവര്‍ സമാധാനം പറയില്ല. മറിച്ച് കേരളത്തില്‍ നട്ടാല്‍ മുളയ്ക്കാത്ത ചില ദര്‍ശനങ്ങളുമായി അവര്‍ ജനറല്‍ ബോഡികളില്‍ വരും. ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള അവരുടെ വിശദീകരണത്തില്‍ പാവം മെമ്പര്‍മാര്‍ തലകുത്തി വീഴുകയും ചെയ്യും. ഞാന്‍ ഏപ്രില്‍ 13ന് 25 കാര്യങ്ങള്‍ തോല്‍വിക്ക് കാരണമായിട്ടുള്ളത് ടൈപ്പ് ചെയ്തു വച്ചിരിക്കുകയാണ്. ഇതിലൊന്നു പോലും അവരുടെ വിശദീകരണത്തിലുണ്ടാവില്ല. ഉണരൂ.....സഖാക്കളേ....ഉണരൂ.....(മറ്റൊന്ന്) ഞാന്‍ റിസള്‍ട്ട് വന്നയുടന്‍ അതെല്ലാം കേബിളില്‍ നിന്നും കോപ്പി ചെയ്തിരുന്നു. എന്നാല്‍ net ല്‍ അപ്പോള്‍ പരതിയിട്ട് കിട്ടിയില്ലായിരുന്നു. പിന്നെ നോക്കിയുമില്ല. അതെല്ലാം ഞങ്ങളുടെ മുന്നിലെത്തിച്ച പ്രശാന്തിന് അഭിനന്ദനങ്ങള്‍.....! വീണ്ടും പലതും പ്രതീക്ഷിച്ചു കൊണ്ട് നന്ദി....പ്രശാന്തേ....വളരെ...നന്ദി.
2 comments:
പ്രിയ പ്രശാന്ത്,

election day blog posting ellayirunnu athanu kurachu late ayathu,thiricharivinte pathayileku eniyengilum varumennu prathekshikam
subha prathekshakalode prasanth
Post a Comment